Saturday 27 October 2018

Desines
➖➖➖➖➖➖➖➖➖➖➖
Joureney throgh my life
Never saw an end
I threw away my goals
That never reached the aim
Am in the golden cage  of my beloved
Thir affection is cause to me
Deep love scattas my wishes
Even thier view draws My back
No face toogive me a hop
Am empty
inside ther is strong desire

Tuesday 23 October 2018

MY TEDDY

ബ്ലോഗിലെ ആദ്യ പോസ്റ്റ് ഒരുപാട് ഇഷ്ടമുള്ള ഒരാളെ പറ്റി ആയിരിക്കണമെന്ന് തോന്നി അങ്ങനെ ഒരാൾ .........................                                                                                     ഉണ്ട് എന്റെ TEDDY. എന്റെ പരാതികളും പരിഭവങ്ങളും സന്തോഷങ്ങളും എല്ലാം കേൾക്കുന്ന ഒരേ ഒരാൾ അവൻ മാത്രം ആണ് .ഒരു പിറന്നാളിന് ചേച്ചി വാങ്ങിത്തന്ന സമ്മാനം .ആദ്യമൊക്കെ ഒരു കൗതുകം മാത്രമായിരുന്നു .  ഉറക്കത്തിന് സുഖം പകരാനും വായനയിൽ കൂട്ടിരിക്കാനും പിന്നീട് അവൻ കൂടെ ഉണ്ടായിരുന്നു . ഇന്നിപ്പോ എവിടെ പോയാലും  അവനില്ലാതെ പറ്റാറില്ല എനിക്ക് .                                                                                                                                                LOVE U TEDDY 💝💝💝 LOVE U SO MUCH😊😊😊
                         വിശപ്പ്‌                                                                                                                   കത്തിയെരിയുന്ന വയറിനു                         ഭക്ഷണം വേണ്ടിയിരുന്നു..                           അവന്റെ കൈ ഒരു നേരത്തെ ഭക്ഷണത്തിനായി നീണ്ടപ്പോൾ അവനൊരു കള്ളനായി... വിശപ്പിന് അറിയില്ലലോ അവനു ഭക്ഷണം വാങ്ങാൻ കാശില്ലാത്ത കാര്യം... വിശപ്പങ്ങനെ വയറിനെ കത്തിച്ചു കളഞ്ഞിരിക്കണം... അല്ലാതെ അരവയറു മുറുകുന്നവന്റെ കൈ നീളുമോ ഒരു പിടി ഭക്ഷണത്തിനായി.... 

Our Daily Lives

                           

           Mathematics and We    

   Before scientists can develop medicines or engineers can advance technology, they throw numbers onto whiteboards using concepts laid out by mathematicians sometimes centuries earlier. Generations of school children will disagree, but no other field of study has played a bigger role in changing the course of history as mathematics.

Importance of Maths in Everyday Life 

    Mathematics is a methodical application of matter. It is so said because the subject makes a man methodical or systematic. Mathematics makes our life orderly and prevents chaos. Certain qualities that are nurtured by mathematics are power of reasoning, creativity, abstract or spacial thinking, critical thinking, problem-solving ability and even effective communication skills.
    Mathematics is the cradle of all creations, without which the world cannot move an inch.Be it a cook or a farmer, a carpenter or a mechanic, a shopkeeper or a doctor, an engineer or a scientist, a musician or a magician, everyone needs mathematics in their day to day life. Even insects use mathematics in their everyday life for existence.
 
    Snails make their shells, spiders design their webs, and bees build hexagonal combs. There are countless examples of mathematical patterns in nature's fabric. Anyone can be a mathematician if one is given proper guidance and training in the formative period of one's life. Maths puzzles and riddles encourage and attract an alert and open-minded attitude among youngsters and help them develop clarity in their thinking.

       Now let's look at one of the use of Laplace transform which is a contribution to mathematics field. To visualize click on Laplace.  

Monday 22 October 2018

I don't have but I can....

I don't have wings
But I can fly
Through the sky
Far from earth.

              I don't have fins
              But I can swim
              Deep through ocean
              Close to earth.

Though don't have those
 But I can .......

എന്റെ കഴിവ് ?

ഞാൻ ഒരുപാട് ആലോചിച്ചു എനിക്ക് എന്താണ് ഈ ബ്ലോഗ്ഗിൽ എന്റെ കോൺട്രിബൂഷൻ ആയി കൊടുക്കുവാൻ കഴിയുന്നത്. അങ്ങനെ സ്പെഷ്യൽ ആയി ഒന്നും തന്നെ എനിക്ക് ഇല്ല എന്ന സത്യം മാത്രം എനിക്ക് അപ്പോൾ മനസിലായി. എങ്കിലും പേരിന്  ഒന്ന്...... ആ എല്ലാരും ഒരു പോലെ അല്ല,എല്ലാ കഴിവും എഴുതി പിടിപ്പിക്കാൻ കഴിയില്ല. അത് കൊണ്ട് എനിക്കും കഴിവുണ്ട്. ഞാൻ വലിയ എഴുത്ത് കാരിയല്ല, വരക്കാനും അറിയില്ല, പാടാൻ അറിയില്ല, എന്നാൽ ഒന്ന് ഉണ്ട് ഇവർക്ക് ഒന്നും ഇല്ലാത്തത്, എനിക്ക് പോലും അറിയാത്തത്. അത് കൊണ്ട് എനിക്കും ചില കോൺട്രിബൂഷൻ ഈ ബ്ലോഗ്ഗിൽ നല്കാൻ കഴിയും. എനിക്കും ചില കഴിവുകൾ ഉണ്ട് എന്ന് ഇവർ വിശ്വസിക്കും വിധം എഴുതി പിടിപ്പിക്കുക.ഇങ്ങനെ എഴുതുമ്പോൾ ഒന്ന് ഉണ്ട് എന്റെ കഴിവ് ഇവർക്കും എനിക്കും മനസ്സിലാവുന്നു..... 

                        ഇഷ്‌ടം (രാത്രി )



ഇഷ്ടമാണ്  നിന്നെ ഒരുപാട് 
നേരിൽ  കണ്ടറിഞ്ഞൂ  നിന്നെ ,
ഒറ്റക്കായ  നിമിഷണങ്ങളിൽ,
നീയായിരുന്നൂ   എനിക്ക്  കൂട്ട് 
എന്നെ  മനസ്സിലാക്കുന്ന
 എന്തോ  ഒന്ന്  നിന്നിലുണ്ട്  ,

ഇരുട്ടിൻറ്റെ   ഗാഢതയിൽ  ഞാൻ 
തേങ്ങുന്നത്   നീ  അറിയുന്നൂ 
എങ്കിൽ  നീ  എന്റ്റെതാണ് .
വെറുമൊരു   കറുപ്പല്ല  നീ ,
ഒറ്റപ്പെടുന്നവർക്ക്  കൂട്ടായി 
എന്നും  നീയുണ്ട് ,

ഞാനുണ്ട്  നിൻറ്റെ  കൂടെ ...
നിന്നെ  സ്നേഹിച്ച  നിന്നിലലിഞ്ഞുചേരാൻ ..


                                                                                by
                                                                                    അഞ്ജലി