വിശപ്പ് കത്തിയെരിയുന്ന വയറിനു ഭക്ഷണം വേണ്ടിയിരുന്നു.. അവന്റെ കൈ ഒരു നേരത്തെ ഭക്ഷണത്തിനായി നീണ്ടപ്പോൾ അവനൊരു കള്ളനായി... വിശപ്പിന് അറിയില്ലലോ അവനു ഭക്ഷണം വാങ്ങാൻ കാശില്ലാത്ത കാര്യം... വിശപ്പങ്ങനെ വയറിനെ കത്തിച്ചു കളഞ്ഞിരിക്കണം... അല്ലാതെ അരവയറു മുറുകുന്നവന്റെ കൈ നീളുമോ ഒരു പിടി ഭക്ഷണത്തിനായി....
No comments:
Post a Comment