ബ്ലോഗിലെ ആദ്യ പോസ്റ്റ് ഒരുപാട് ഇഷ്ടമുള്ള ഒരാളെ പറ്റി ആയിരിക്കണമെന്ന് തോന്നി അങ്ങനെ ഒരാൾ ......................... ഉണ്ട് എന്റെ TEDDY. എന്റെ പരാതികളും പരിഭവങ്ങളും സന്തോഷങ്ങളും എല്ലാം കേൾക്കുന്ന ഒരേ ഒരാൾ അവൻ മാത്രം ആണ് .ഒരു പിറന്നാളിന് ചേച്ചി വാങ്ങിത്തന്ന സമ്മാനം .ആദ്യമൊക്കെ ഒരു കൗതുകം മാത്രമായിരുന്നു . ഉറക്കത്തിന് സുഖം പകരാനും വായനയിൽ കൂട്ടിരിക്കാനും പിന്നീട് അവൻ കൂടെ ഉണ്ടായിരുന്നു . ഇന്നിപ്പോ എവിടെ പോയാലും അവനില്ലാതെ പറ്റാറില്ല എനിക്ക് . LOVE U TEDDY 💝💝💝 LOVE U SO MUCH😊😊😊
How sweet 😘😘
ReplyDelete